Surprise Me!

Protestors Hand Out Flowers To Police At Delhi | Oneindia Malayalam

2019-12-19 1,129 Dailymotion

Protestors Hand Out Flowers To Police At Delhi<br /><br />പൗരത്വ നിയമ ഭേദഗതിക്കെിരായ പ്രക്ഷോഭത്തെ നേരിടാന്‍ എത്തിയ ഡല്‍ഹി പൊലീസിന് പൂക്കള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍. ജന്തര്‍ മന്ദിറില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ ആണ് സര്‍വ്വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പൊലീസ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പൂക്കള്‍ നീട്ടിയത്‌.<br />#CAA #Delhi #JamiaMilia

Buy Now on CodeCanyon